Breaking News

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതികൾ പിടിയിൽ


കാറഡുക്ക അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍.ബാളക്കണ്ടത്തെ രതീഷ്, കണ്ണൂര്‍ താണ സ്വദേശി ജബ്ബാര്‍ എന്നിവരെയാണ് തമിഴ്‌നാട് നാമക്കല്ലില്‍ വെച്ച് പിടികൂടിയത്.ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ എസ്.ഐ അനുരൂപും സംഘവുമാണ് ഇരുവരെയും പിടികൂടിയത്.


No comments