Breaking News

ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ചു രക്ഷപ്പെട്ടു


പടന്നക്കാട് : ബൈക്കിൽ എത്തിയ യുവാവ്  വീട്ടമ്മയുടെസ്വർണ്ണമാല പൊട്ടിച്ചു രക്ഷപ്പെട്ടു .ശനിയാഴ്ച ഉച്ചക്ക് 12:40നാണ്സംഭവം.പടന്നക്കാട്ആയുർവേദ ഹോസ്പിറ്റലിൽപോയി തിരിച്ച് ബസ് കയറാൻപടന്നക്കാട്ടെക്ക്നടന്നുവരികയായിരുന്നഇട്ടമ്മൽസ്വദേശിനി സരോജിനി (65) യുടെ  മൂന്നര തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പെട്ടിച്ച് രക്ഷപ്പെട്ടത് .ബ്ലാക്ക്കളർ ബൈക്കിൽ കറുത്തറൈൻകോട്ട്കറുത്ത ഹെൽമെറ്റ്‌ ധരിച്ചു എത്തിയാണ് യുവാവ് എത്തിയത്.

No comments