Breaking News

ബിരിക്കുളം രാരീരം വീട്ടിൽ രാഘവൻ (അമ്പു )നിര്യാതനായി


പരപ്പ : ബിരിക്കുളം രാരീരം വീട്ടിൽ രാഘവൻ (അമ്പു )നിര്യാതനായി. ഭാര്യ സരോജിനി. മക്കൾ രാജി, രമ്യ. മരുമക്കൾ ബൈജു, കൃഷ്ണൻ. സഹോദരങ്ങൾ പരേതനായ രാമൻ, കല്യാണി, ജാനകി പാലക്കുന്നു, ജാനകി നാന്തിയടുക്കം, ജാനകി പരപ്പ ,ബിരിക്കുളം, നാരായണി, രോഹിണി, പരേതയായ ദേവകി. സംസ്കാരം 04/06/24ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്

No comments