വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരിയായ ജില്ലാ കലക്ടർ കെ ഇമ്പാശേഖർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥനാർഥി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി. കേരള കേന്ദ്ര സർവകലാശാല സബർമതി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഏജൻറ് മാറായ അഡ്വ.ബി.എം ജമാൽ പട്ടേൽ, ഏജൻ്റ് മാരായ എം. കുഞ്ഞമ്പു നായർ, അർജ്ജുനൻ തായലങ്ങാടി, ഹരീഷ് ബി നമ്പ്യാർ എന്നിവർ പങ്കെടുത്തു.
വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരിയായ ജില്ലാ കലക്ടർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥനാർഥി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി
Reviewed by News Room
on
9:08 PM
Rating: 5
No comments