Breaking News

ബിരിക്കുളം ചെന്നക്കോട്ടെ മനിയേരി ശ്രീദേവി അമ്മ (88) അന്തരിച്ചു


ബിരിക്കുളം ചെന്നക്കോട്ടെ മനിയേരി ശ്രീദേവി അമ്മ (88) അന്തരിച്ചു.സംസ്കാരം വരഞ്ഞൂർ ചെന്നക്കോട്ടെ വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ വി.പി.രാഘവൻ നമ്പ്യാർ (റിട്ട. എച്ച്എം, പുതുക്കൈ ജിയുപിഎസ്). മക്കൾ: എം. തങ്കമണി, എം.സതീദേവി, എം.മധുസൂദനൻ (മൂവരും ചെന്നക്കോട്), എം.ധനഞ്ജയൻ (ഓട്ടോ ഡ്രൈവർ, നീലേശ്വരം തേജസ്വിനി ഓട്ടോസ്റ്റാന്റ്). മരുമക്കൾ: കെ.എൻ. സുമതി (ചെന്നക്കോട്), ആർ.കെ.സുധാമണി (കരിവെള്ളൂർ പെരളം), പരേതരായ വി.പി.ദാമോദരൻ നമ്പ്യാർ, സി.കുമാരൻ നായർ. സഹോദരങ്ങൾ: എം. നാരായണി, സി.എം.കുഞ്ഞിക്കൃഷ്ണൻ (പട്ടേന), പരേതരായ സി.എം.കുഞ്ഞമ്പു നായർ, സി.എം.കുഞ്ഞിക്കണ്ണൻ നായർ.

No comments