Breaking News

ദേശീയ പാതയിൽ പടന്നക്കാട് സ്വകാര്യബസും ബൊലേറോയും കൂട്ടിയിടിച്ചു മറിഞ്ഞു


ദേശീയ പാതയിൽ പടന്നക്കാട് സ്വകാര്യബസും ബൊലേറോയും കൂട്ടിയിടിച്ചു. ബസുമായി കൂട്ടിയിടിച്ച
ബൊലേറോ മറിഞ്ഞു. മേൽപ്പാലത്തിന് സമീപം ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന
ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർക്ക് ഉൾപെടെയുള്ളവർക്ക് പരിക്ക്

No comments