Breaking News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചന്തേര ഓത്തുകുന്ന് സ്വദേശിയും സികെഎന്‍എസ് ജിഎച്ച്എസ്എസ് പിലിക്കോട് പത്താംതരം വിദ്യാര്‍ത്ഥിയുമായ ഒ.ടി മുഹമ്മദ് ഫഹദാണ് (15) മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.സി മുഹമ്മദ് കുഞ്ഞിയുടെയും ഒ.ടി മുനീറയുടെയും മകനാണ്.

No comments