Breaking News

ചെറുവത്തൂർ ഓരി പുഴയിൽ മത്സ്യബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു


ചെറുവത്തൂർ : വലിയപറമ്പ് വെളുത്തപൊയ്യ എന്ന സ്ഥലത്ത് താമസിക്കുന്ന കെ.പി മുകേഷ് ( 38 ) ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ  പിടിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ തോണി മറിഞ്ഞ് വൈകുന്നേരം 5 മണിയോടുകൂടി കാണാതാവുകയും അഗ്നിരക്ഷാസേനയുംനാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി ആളെ കണ്ടെത്തി  ചെറുവത്തൂർ ഉള്ള ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments