Breaking News

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽ മരിച്ച നിലയിൽ


മഞ്ചേശ്വരം : ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽ  മരിച്ച നിലയിൽ. മഞ്ചേശ്വരം പോക് യിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട സ്വദേശി മനോജ്‌ (45) ആണ് മരിച്ചത് . മഞ്ചേശ്വരം എസ് എടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ കുളിമുറിയിലാണ്  മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്.   ഒറ്റയ്ക്കാണ് റൂമിൽ താമസം. ബോഡി 2 ദിവസത്തെ പഴക്കം ഉണ്ട്‌. ദുർഗന്ധം മൂലം പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


No comments