Breaking News

കണ്ണൂർ താവക്കരയിലെ അഷ്റഫിൻ്റെ തിരോധാനം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


കണ്ണൂർ : കണ്ണൂർ  താവക്കരയിലെ വാഴയിൽ  അബൂബക്കറിൻ്റെ മകൻ അഷറഫിനെ കാണാതായ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.റെഡ് ചെക്ക് ഷർട്ടും ഗ്രേ കളർപാൻ്റും ആണ് ഏപ്രിൽ 27 ന് കാണാതാകുമ്പോൾ ധരിച്ചിരുന്നത്. 63 വയസുള്ള അഷറഫിന് 168 സെമി ഉയരം. ഇരുനിറം കഴുത്തിന് പിറകിൽ മുഴയുണ്ട്. വിവരം ലഭിക്കുന്നവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം 04972763337 , 9497935362

No comments