Breaking News

കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, ഗവ: ആയുർവേദ ഡിസ്പെൻസറി പരപ്പ, മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, ഗവ: ആയുർവേദ ഡിസ്പെൻസറി പരപ്പ, മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ക്കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും . ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി .  ഉദ്ഘാടനം മനോജ് തോമസ് മെമ്പർ, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് നിർവഹിച്ചു. പി.വിജയൻ ക്ഷേത്രക്കമ്മിറ്റി  സെക്രട്ടറി സ്വാഗതം പറഞ്ഞു.  വി.ശംഭു ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ ലിസി വർക്കി ,ഓമന. കെ എസ് , ബാലകൃഷ്ണൻ.സി വി എന്നിവർ സംസാരിച്ചു. മഴക്കാല  രോഗങ്ങളെക്കുറിച്ചു വിശദമായ  ക്ലാസുകൾ എടുത്ത ഡോക്ടർമാർ ഡോ: ഉഷ.സി (സീനിയർ മെഡിക്കൽ ഓഫീസർ, ജി.എ.ഡി പരപ്പ), ഡോ: ജോമി തോമസ് (മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം കുറ്റിക്കോൽ) ശ്രീ. വിജയഗോപാൽ കക്കാണത്ത് നന്ദി പറഞ്ഞു.



No comments