Breaking News

കൊന്നക്കാട് മൈക്കയത്തെ ആലക്കാടൻ ലക്ഷ്മിയമ്മ (95) അന്തരിച്ചു


കൊന്നക്കാട് മൈക്കയത്തെ ആലക്കാടൻ ലക്ഷ്മിയമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ പൂന്തോടൻ അമ്പു .
മക്കൾ : നാരായണൻ , ബാബു ബാലഗോപാലൻ , രുഗ്മണി.
മരുമക്കൾ :  യശോദ , പുഷ്പ, സാവിത്രി ,പരേതനായ ചിന്നപ്പൻ
സംസ്കാരം ഇന്ന് തിങ്കളാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ

No comments