Breaking News

പരപ്പ പ്രതിഭാനഗർ ശ്രീ മുത്തപ്പൻ മടപ്പുര മാതൃസമിതി ചെണ്ടുമല്ലിക കൃഷിനടത്തുന്നതിന്റെ ഭാഗമായി നിലം ഒരുക്കൽ ജോലികൾ ആരംഭിച്ചു


പരപ്പ : കൃഷിഭവന്റ സഹായത്തോടെ പരപ്പ പ്രതിഭാനഗർ ശ്രീ മുത്തപ്പൻ മടപ്പുര മാതൃസമിതി ചെണ്ടുമല്ലിക കൃഷിനടത്തും. മടപ്പുരയോട് ചേർന്നുള്ള അഞ്ച് സെന്റ് സ്ഥലത്ത് കൃഷി നടത്തുന്നതിനുള്ള നിലം ഒരുക്കൽ ജോലികൾ ആരംഭിച്ചു.മാതൃസമിതി പ്രസിഡന്റ്‌ സുജിത ചന്ദ്രൻ, സെക്രട്ടറി മീര ഗംഗാധരൻ, സുമ ബാലകൃഷ്ണൻ, അജിത ഉദയൻ,അനിത ശശിധരൻ,സ്മിത ഭാസ്കരൻ, രജിതമധു, ഷീജ വിജയൻ, ഗീത സുകുമാരൻ, വൈജയന്തി അരവിന്ദ്,സിന്ധു രാജേഷ്, രമ്യാ തമ്പാൻ,ലക്ഷ്മി ദാമോദരൻ,ബലമാണി രാജേഷ് എന്നിവർ നേതൃത്വം നല്കി

No comments