Breaking News

60 കാരൻ പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡിൽ മരിച്ച നിലയിൽ


നീലേശ്വരം : പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ പത്മനാഭ കാമത്തിൻറെ മകൻ സുബ്രഹ്മണ്യ കാമത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വീടിനടുത്തുള്ള പഴയ പഞ്ചായത്ത് കിണറിന് സമീപം ഷെഡിൽ മരിച്ച നിലയിലായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments