Breaking News

കുടുംബശ്രീ സംസ്ഥാന കലോത്സവം; സ്‌കിറ്റിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ല


കുടുംബശ്രീ ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവം 'അരങ്ങ്' സ്‌കിറ്റ് ഇനത്തില്‍ കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനം നേടി. പ്രശസ്ത നാടക സംവിധായകന്‍ വിജേഷ് കാരി സംവിധാനം ചെയ്ത 'എന്റെ നുണകളുടെ പേടകം' എന്ന സ്‌കിറ്റിനാണ് ഒന്നാം സ്ഥാനം. സംസ്ഥാനത്തെ 11 ടീമുകളോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

No comments