Breaking News

കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ പച്ചത്തുരുത്തിന്റെ പ്രവർത്തനം ആരംഭിച്ചു


കുമ്പളപള്ളി : കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂളിൽ പച്ചത്തുരുത്തിന്റെ പ്രവർത്തനം ആരംഭിച്ചു പരിപാടിയുടെ ഭാഗമായി 400 ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കിനാനൂർ പെരിന്തൽ കൃഷി ഓഫീസർ ബെൻസി ബാബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സുജിത്ത് കെ വി എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി വിമൽദാസ് കെ നന്ദിയും പറഞ്ഞു

No comments