Breaking News

കാലിച്ചാനടുക്കത്ത് ചീട്ടു കളിക്കുകയായിരുന്ന ഏഴുപേർ അറസ്റ്റിൽ


കാലിച്ചാനടുക്കം ബസ്റ്റാൻഡ് പരിസരത്തു നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 7 പേരെ അമ്പലത്തറ എസ്ഐ സി സുമേഷ് ബാബു സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 3500 രൂപയും പിടിച്ചെടുത്തു. കാലിച്ചടുക്കത്തെ എം മുസ്തഫ,  കെ കുഞ്ഞികൃഷ്ണൻ,  ടി ടി തോമസ്, ഈ എസ് സുനിൽകുമാർ,  എം സുജി,  കെ രഘു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

No comments