Breaking News

പരപ്പ എരംകുന്ന് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു കള്ള് ചെത്ത് തൊഴിലാളിയാണ്



പരപ്പ : ഹൃദയാഘാതം മൂലം മരിച്ചു. പരപ്പ എരംങ്ങുന്നിലെ പരേതനായ രാമന്റെയും ഭാർഗ്ഗവിയുടെയും മകൻ എ ആർ സജി (50) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മാവുങ്കാൽ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടത്തോട് ഷാപ്പിലെ കള്ള് ചെത്ത് തൊഴിലാളിയാണ്. 

ഭാര്യ : ലക്ഷ്മി
മക്കൾ. സജിത്ത് ( ഗൾഫ്) അജിത്ത് ( ഗൾഫ്) അമൃത ( ഇ കെ നായനാർ കോളേജ് എളേരി തട്ട് ) 
സഹോദരങ്ങൾ... കരുണാകരൻ ( ഓട്ടോ ഡ്രൈവർ താഴെ പരപ്പ ) ലീല, ലക്ഷ്മി, പരേതരായ.. കുഞ്ഞുമോൻ, മാധവൻ
ശവസംസ്കാരം പിന്നീട്.

No comments