Breaking News

പരപ്പ ടൗണിൽ ഇന്നലെ മരണപ്പെട്ട ആലടി തട്ടിലെ പ്രിൻസിന്റെ മൃതദേഹം ടൗണിൽ പൊതുദർശനത്തിന് വെച്ചു നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു


പരപ്പ : പരപ്പ ടൗണിൽ  ഇന്നലെ വൈകുന്നേരം കുഴഞ്ഞു വീണു മരണപ്പെട്ട ആലടി തട്ടിലെ പ്രിൻസിന്റെ മൃതദേഹം പരപ്പ ടൗണിൽ പൊതുദർശനത്തിന് വെച്ചു.നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. ടൗണിലെ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വേണ്ടി വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പരപ്പ യിലെ കാരുണ്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലുംഅപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡിഷ് ടിവി ഓപ്പറേറ്റർ ആണ്. അച്ഛൻ, ആര്യാശേരിയിൽ  തോമസ് (ബാബു ) , അമ്മ.. മേരിക്കുട്ടി.

 ഭാര്യ,  റാണി ( കോളിച്ചാൽ) സഹോദരി, റിൻസി ( കമ്പല്ലൂർ ഗോക്കടവ്

No comments