Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ HMC യോഗം ചേർന്നു


വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ HMC യോഗം ചേർന്നു . ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭൂപേഷ്, ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പദ്മകുമാരി, രജനി കൃഷ്ണൻ, രേഖ സി ,  പി വി തമ്പാൻ , പ്രിൻസ് ജോസഫ് , സാബു കെ , രമേശൻ പടോര , ചന്ദ്രൻ വിളയിൽ എന്നിവർ പങ്കെടുത്തു.

No comments