Breaking News

ചിറ്റാരിക്കൽ വെള്ളടുക്കത്ത് തകിടിയിൽ തങ്കൻ (76 )നിര്യാതനായി

ചിറ്റാരിക്കൽ വെള്ളടുക്കത്ത് തകിടിയിൽ തങ്കൻ ( തങ്കപ്പൻ) (76 ) നിര്യാതനായി. 
ഭാര്യ : രാധ , മക്കൾ : സതി ( ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്) സജി വെള്ളടുക്കം, സതീഷ് മാത്തിൽ മരുമക്കൾ; ബാലചന്ദ്രൻ കരുവങ്കയം,  ഷീബ വെള്ളടുക്കം, റീന മാത്തിൽ

സംസ്കാരം നാളെ 11.30 ന് വീട്ട് വളപ്പിൽ നടക്കും 

No comments