ബി.എം.എസ് പരപ്പ, ഇടത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബി.എം.എസ് സ്ഥാപക ദിനം പരപ്പയിൽ ആചരിച്ചു
പരപ്പ: ബി.എം.എസ് പരപ്പ, ഇടത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ 69 ആം സ്ഥാപന ദിനം പരപ്പയിൽ ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.വി ദിനേശൻ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ഇ.കുഞ്ഞികൃഷ്‌ണൻ സംസാരിച്ചു.സമാജ സേവയിലൂടെയുള്ള തൊഴിൽ ധർമം ആണ് ബി.എം.എസ് മുന്നോട്ടു വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.മുരളീധരൻ, സുരേന്ദ്രൻ. വി, മധു.ടി.വി, ഭരതൻ. ഇ, രതീഷ്.കെ തുടങ്ങിയവർ സംബന്ധിച്ചു.
No comments