Breaking News

പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94) അന്തരിച്ചു


പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94) അന്തരിച്ചു. ഭാര്യ പരേതയായ തളാപ്പൻ ലക്ഷ്മി അമ്മ  മക്കൾ :നാരായണൻ (റിട്ട:ലീഗൽ മെട്രോളജി ഓഫീസർ ), ഗോപിനാഥൻ (റിട്ട:ജെ. എസ് കാഞ്ഞങ്ങാട് കോടതി) വിശ്വനാഥൻ പെരിയങ്ങാനം തങ്കമണി കൂവാറ്റി , രാധാകൃഷ്ണൻ (എ എസ് ഐ കാസറഗോഡ് ) മരുമക്കൾ : വത്സല (ഐ സി ഡി എസ് സൂപ്പർവൈസർ) ബേബി പി യു, ബേബി. കെ, പദ്മനാഭൻ, സുജിത.

സഹോദരങ്ങൾ: തമ്പാൻ നായർ (പെരിയങ്ങാനം), ബാലചന്ദ്രൻ (മലപ്പചേരി), ലക്ഷ്മി (പെരിയങ്ങാനം), പരേതരായ  നാരായണിയമ്മ, ഉച്ചിര അമ്മ ,കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ 

മൃതദേഹം ഞായറാഴ്ച രാവിലെ 9.മണിക്ക് പെരിയങ്ങാനത്തുള്ള വീട്ടിൽ എത്തിക്കും.11 മണിക്ക് സംസ്കാരം

No comments