Breaking News

സ്കൂട്ടിയിയിൽ സ്കൂൾ ബസിടിച്ച് മരിച്ച പാക്കത്തെ അംഗൻവാടി ടീച്ചറുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി


കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ  ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ പാക്കത്തെ അംഗൻവാടി ടീച്ചർ  സി ശാരദ(54)മരണപ്പെട്ടു. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ ( സ്കൂട്ടിയിൽ )കാഞ്ഞങ്ങാട് നിന്നും തിരിച്ചുവരുമ്പോൾ പിറകിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഭർത്താവ് സികുഞ്ഞിരാമൻ (സിപി.എം പാക്കം സെന്റർ ബ്രാഞ്ച് അംഗം,പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)മക്കൾ: ശ്രീരാജ്,ശരണ്യ,ശ്രുതി മരുമക്കൾ: ജയശ്രീ,ബാലചന്ദ്രൻ ബേളന്തടുക്കം,ചന്ദ്രൻ ബേഡകം. അംഗണവാടി ടിച്ചറുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

No comments