Breaking News

പരപ്പ കാരാട്ട് പാറക്കടവിലെ കിണറ്റിൻകര വക്കച്ചൻ (87) നിര്യാതനായി


പരപ്പ കാരാട്ട് പാറക്കടവിലെ കിണറ്റിൻകര വക്കച്ചൻ (87) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ. മക്കൾ: ഷാജി കെ.വി, റോസ കെ.വി, മായ കെ.വി, പരേതരായ ഷൈനി, ഷേർളി, മേരി  സഹോദരങ്ങൾ കുഞ്ഞുമോൻ പേരാവൂർ, കുര്യൻ പേരാവൂർ, തങ്കൻ പേരാവൂർ, ജോസ് പേരാവൂർ, അന്നമ്മ പേരാവൂർ, തെയ്യപേരാവൂർ, മേരി പേരാവൂർ. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പരപ്പ വിമലഗിരി ചർച്ച് സെമിത്തേരിയിൽ നടക്കും.

No comments