Breaking News

കാഞ്ഞങ്ങാട് ടൗണിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാക്സ് ലൈറ്റ് തുണിലിടിച്ച് നിന്നു


കാഞ്ഞങ്ങാട് : കോട്ടച്ചേരി കവലയിൽ  ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാക്സ് ലൈറ്റിൻ്റെ തുണിലിടിച്ച് നിന്നു. ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്നു വാഹനം. വാഹനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആർക്കും വലിയ പരിക്കില്ല. വാഹനം ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

No comments