Breaking News

ശക്തമായ മഴയിൽ ബളാൽ കോട്ടകുന്നിൽ മരം പൊട്ടി വൈദ്യുതി തൂണിന് മുകളിൽ വീണു

വെള്ളരിക്കുണ്ട് : ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ബളാൽ -രാജപുരം റോഡിലെ  കോട്ടക്കുന്നിൽ മരം പൊട്ടി വൈദ്യുതി തൂണിന് മുകളിൽ വീണു.ഗതാഗതം ഭാഗികമായി  തടസ്സപ്പെട്ടു.  

No comments