വെള്ളരിക്കുണ്ട്: മകളെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മായിയമ്മയെ മരുമകൻ ക്രൂരമായി മർദ്ദിച്ചു. മാലോത്ത് കൊടിയ കുണ്ടിലെ സി.വി.കുഞ്ഞിക്കണ്ണന്റെ ഭാര്യ പള്ളച്ചി (65)യെയാണ് താനിയം കൊല്ലിയിലെ ബാബു വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ ബാബുവിനെതി രെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
No comments