Breaking News

മുക്കട പരപ്പച്ചാലിൽ റോഡരികിലെ മണ്ണിടിഞ്ഞ് വീണു ; വീട്ടുകാർ സുരക്ഷ ഭീഷണിയിൽ


കരിന്തളം: പിഡബ്ല്യുഡി റോഡിൻ്റെ സൈഡ് ഇടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടുകാർ സുരക്ഷാ ഭീഷണിയിൽ. മുക്കട - കുന്നുംകൈ റോഡിൽ പരപ്പച്ചാലിലെ പി പി സന്തോഷ് കുമാറിൻ്റെ വീട്ടിലെ ക്കാണ് ഇന്ന് രാവിലെ ശക്തമായ മഴയിൽ റോഡരികിലെ മണ്ണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ മണ്ണ് വീടിൻ്റെ ചുമരിനോട് ചേർന്ന് നിൽക്കുകയാണ്. മണ്ണിനിടിച്ചൽ തുടന്നാൽ കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലെക്ക് കടക്കെണ്ടിവരും. സംഭവ സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

No comments