Breaking News

കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പരപ്പ പയാളത്ത് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി


പരപ്പ : കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും ബളാൽ പഞ്ചായത്ത് പയാളം ഊരിൽ വെച്ച് സമുചിതമായി ആചരിച്ചു. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.കെ രാഘവൻ മുൻ ജില്ല പ്രസിഡണ്ട് സി.കൃഷ്ണൻ ജില്ല കമ്മറ്റി അംഗം പ്രസന്ന മറ്റ് ഊര് നിവാസികളും സംബന്ധിച്ചു. പുഷ്പാർച്ചനയും. പ്രർത്ഥനയും നടത്തി.

No comments