Breaking News

പരേതനായ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ പനത്തടി തച്ചർകടവ് കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു


പനത്തടി : പരേതനായ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ പനത്തടി തച്ചർകടവ് കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു. മൃതസംസ്കാരം നാളെ (5. 07. 2024 വെള്ളി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മകൾ: ശ്രീലക്ഷ്മി.
മരുമകൻ: ജൈനേഷ് (ബാംഗ്ലൂർ).
സഹോദരങ്ങൾ വിക്രമൻ പിള്ള (കൊല്ലം),വിജയകുമാർ ,ശ്രീകുമാർ, രാധാകൃഷ്ണൻ, തങ്കമണി അമ്മ, രത്നകുമാരി, ശ്യാമള.

No comments