Breaking News

ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


കുവൈറ്റിൽ ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയതായി കേസ്. കുന്നുംകൈ സ്വദേശി പ്രണവിന്റെ പരാതിയിൽ ചിത്താരിയിലെ അഷറഫിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം നൽകി അഷറഫ് പലതവണകളായി പണം തട്ടിയെടുത്തു എന്നാണ് പരാതി

No comments