വൈദ്യുതി തടസം നീക്കാൻ ജില്ലാ കളക്ടറുടെ പ്രത്യേക നടപടി
കാസറഗോഡ്: ജില്ലയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ രാവിലെ ആറു മുതൽ എട്ടു വരെ പ്രത്യേക പട്രോളിങ് നടത്തി വൈദ്യുതി തടസം നീക്കുന്നതിന് വൈദ്യുതി ബോർഡിന് കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. ജില്ലയിൽ ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി.
No comments