Breaking News

ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് കലക്ടർ, ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം 11:30ന്


കാസർകോട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം ഇന്ന് രാവിലെ 11.30 ന് കളക്ടറേറ്റിൽ ചേരും. അതിനിടെ അടുത്ത 24 മണിക്കൂർകൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments