Breaking News

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് മുൻ വികാരി റവ. ഫാ. മാത്യു ഓണയത്താൻകുഴി നിര്യാതനായി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച്  മുൻ വികാരി റവ. ഫാ. മാത്യു ഓണയത്താൻകുഴി നിര്യാതനായി.

ഇന്ന് (30- 7 -24 ) രാവിലെ 11 മണി വരെ കോഴിക്കോട് പി.എം. ഒ.സി യിൽ പൊതു ദർശനം

സംസ്കാരം നാളെ (31- 7.24) രാവിലെ 9.30 കാഞ്ഞിരപ്പള്ളി പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടക്കും . പൈസക്കരി , നെല്പിക്കാംപൊയിൽ, ചെറുപുഴ , വിമലശ്ശേരി പള്ളികളിലും വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് 

No comments