Breaking News

ഒടയഞ്ചാൽ വളപ്പിൽ കാരിച്ചിയമ്മ (107) നിര്യാതയായി.


ഒടയഞ്ചാൽ വളപ്പിൽ കാരിച്ചിയമ്മ (107) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണൻ 

സഹോദരങ്ങൾ: പരേതരായ വെള്ളച്ചി, രാമൻ. 

മക്കൾ : കൊട്ടൻ, പരേതനായ നാരായണൻ, പരേതനായ അമ്പാടി, കുഞ്ഞിക്കോരൻ, നാരായണി, രമണി, ചന്ദ്രൻ, കുമാരൻ  മരുമക്കൾ : ജാനകി  , കുഞ്ഞിപ്പെണ്ണ് , വിജയലക്ഷ്മി പരേതയായ സരോജിനി, പരേതനായ അച്ചുതൻ, പരേതനായ വെള്ളുങ്ങൻ , വത്സല, നളിനി 

ശവസംസ്കാരം  ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ

No comments