144 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടയിൽ
കാറില്‍ കടത്തുകയായിരുന്ന 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. കയ്യാറിലും കട്ടത്തടുക്കയിലും നടത്തിയ വാഹന പരിശോധനയിലാണ് മഞ്ചേശ്വരം കുളൂര്‍ ചര്‍ളയിലെ എസ്.ചന്ദ്രശേഖരനെ പിടികൂടിയത്.കാസര്‍കോട് എക്‌സൈസ് ഐബി അസി. ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് കുമ്പള എക്‌സൈസ് കയ്യാറില്‍ നടത്തിയ പരിശോധനയില്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്.
No comments