Breaking News

നവോദയ ലൈബ്രറി കരിന്തളം വനിതാ വേദിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലിക കൃഷിയിറക്കി


നവോദയ ലൈബ്രറി മുതുകുറ്റി കരിന്തളം വനിതാ വേദിയുടെ നേതൃത്വത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ ചെണ്ടുമല്ലിക കൃഷിയിറക്കി വനിതാ വേദി പ്രസിഡൻറ് ശ്രീമതി ജോമോൾ സുമേഷ്  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ ഉമേശന്‍ വേളൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മധുസൂദനൻ വി  എന്നിവർ മുഖ്യാതിഥികളായിരുന്നു ലൈബ്രറി പ്രസിഡൻറ് പവിത്രൻ പി നവോദയ ലൈബ്രറിയുടെ സെക്രട്ടറി വസന്തൻ പി തോളേനി  ശ്രീമതി ശ്രുധി ബിജു ശ്രീ രാജൻ ഏവി ശ്രീ രാജൻ സി വി അശോകൻ ആറളം ശ്രീമതി ശ്രീമണി എന്നിവർ  സംസാരിച്ചു

No comments