Breaking News

പെരുമ്പട്ട സി.എച്.മുഹമ്മദ് കോയ സ്മാരക ഗവ : ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി തമീമ (14) അന്തരിച്ചു


പെരുമ്പട്ട : ഓട്ടപ്പടവ് കൊല്ലൻ വളപ്പിൽ താമസിക്കുന്ന ടി.അഹ്‌മദ്‌ കുഞ്ഞിയുടേയും കെ വി ത്വാഹിറ മൗകോടിന്റെയും മകൾ, പെരുമ്പട്ട സി.എച്.മുഹമ്മദ് കോയ സ്മാരക ഗവ : ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി  തമീമ (14) അന്തരിച്ചു.

സഹോദരങ്ങൾ : തൻവീറ, ആസിഫലി, അസീം.

ഓട്ടപ്പടവ്  ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.

No comments