Breaking News

പറമ്പ സ്വദേശി ഞള്ളയിൽ നാരായണൻ (80) നിര്യാതനായി


പറമ്പ സ്വദേശി ഞള്ളയിൽ നാരായണൻ (80) നിര്യാതനായി. മുൻപ് പറമ്പ റേഷൻ കടക്ക് സമീപം ചായക്കട നടത്തിയിരുന്നു 

ഭാര്യ പരേതയായ അമ്മിണി , മക്കൾ : ബിനു, ശ്രീജ

മരുമക്കൾ : ബിജു, ശ്രീജ.

സംസ്കാരം പിന്നീട്

No comments