Breaking News

അടുക്കളക്കണ്ടത്തെ മണ്ഡപത്തിൽ നീലകണ്ഠൻ നായർ (97) നിര്യാതനായി


പുങ്ങംചാൽ : അടുക്കളക്കണ്ടത്തെ മണ്ഡപത്തിൽ നീലകണ്ഠൻ നായർ (97) നിര്യാതനായി.സംസ്ക്കാരം :വ്യാഴാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ..

ഭാര്യ. പങ്കജാക്ഷി അമ്മ.. പരേത ) മക്കൾ :വിജയകൃഷ്ണൻ , ദേവദാസ് , ഓമന

മരുമക്കൾ : ഭാർഗ്ഗവി, വത്സല , പരേതനായ ഗോപി.

No comments