Breaking News

റാണിപുരം ഇന്ന് മുതല്‍ സഞ്ചരികള്‍ക്കായി തുറക്കും


കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദ സഞ്ചരമേഖലയിലേക്കുളള ട്രക്കിങ് ഇന്നുമുതല്‍ പുനരാരംഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂലായ് 15 മുതലാണ് റാണിപുരം ട്രക്കിങ് നിരോധിച്ചത്. ജൂലായ് 1 മുതല്‍ ടിക്കറ്റ് കൗണ്ടറില്‍ ഓണ്‍ലൈന്‍ പെയിമെന്റ് സംവിധാനം മാത്രമാണ് ഉളളത്. എന്നാല്‍ ശരിയായ രീതിയില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്തതും വൈഫൈ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതും കാരണം സഞ്ചരികള്‍ വളറെയധികം പ്രയാസത്തിലാണ്.

No comments