റാണിപുരം വനസംരക്ഷണ സമിതിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു
റാണിപുരം : റാണിപുരം വനസംരക്ഷണ സമിതിയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു . ഭാരവാഹികൾ : എസ് മധുസൂദനൻ ( പ്രസിഡൻ്റ് ), ഷിബി ജോയി ( വൈസ് പ്രസിഡൻ്റ് ), എം.കെ സുരേഷ്( ട്രഷറർ ), ടിറ്റോ വരകുകാലായിൽ , എൻ മോഹനൻ , എം. ബാലു , കെ. ഹരികുമാർ ,എസ് സുമതി ,സി ശാലി എന്നിവരാണ് ഭരണസമിതിയംഗങ്ങൾ വരണാധികാരിയായ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. രാഹുൽ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, സെക്രട്ടറി എ കെ ശിഹാബുദ്ദീൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ, എം പി അഭിജിത്ത് , വി വിനീത് , വിഷ്ണു കൃഷ്ണൻ, ഡി വിമൽ രാജ്, എം. മഞ്ജുഷ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
No comments