Breaking News

ലോക പാമ്പ് ദിനം : വെള്ളരിക്കുണ്ടിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കേരള വനം വന്യജീവി വകുപ്പ് പ്ലാച്ചിക്കര മൈക്കയം കിനാനൂർ വന സംരക്ഷണ സമിതികാഞ്ഞങ്ങാട് റെയിഞ്ച് സംയുക്തമായി ലോക പാമ്പ് ദിനത്തോട് ബന്ധിച്ച് വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് പാമ്പുകളും മിഥ്യാധാരണകളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണക്ലാസ്  സംഘടിപ്പിച്ചു പരിപാടി  ശ്രീ.കെ രാഹുൽ (കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ) ഉദ്ഘാടനം ചെയ്തു വിനോദ് പന്നിത്തടം (പ്രസിഡൻ്റ കിനാനൂർ വിഎസ്എസ്)അദ്ധ്യക്ഷത വഹിച്ചു.  മെമ്പർ രഘുനാഥ്  ' ' എം ബി രാഘവൻ . ബാലകൃഷ്ണൻ.ടി.എ. / (പ്ലാച്ചിക്കര വി.എസ് എസ്. പ്രസിഡൻ്റെ). കീർത്തന ഗംഗാധരൻ (സോഷ്യൽ ഓഡിറ്റ് കാസർഗോഡ് ഡിവിഷൻ )എന്നിവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രീ അനൂപ് കെഎം ( നാച്ചുറൽ ലിസ്റ്റ്) 'വിശാഖ് 'കെ. (പ്ലാച്ചിക്കര വന സംരക്ഷണ സമിതി സെക്രട്ടറി ')സ്വാഗതം പറഞ്ഞു .ശ്രീമതി ഡോണാ കെ അഗസ്റ്റിൻ (സെക്രട്ടറി മൈക്കയംവിഎസ് എസ്) നന്ദി രേഖപ്പെടുത്തി

No comments