Breaking News

ഭിലായ് ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പരപ്പ കാരാട്ട് സ്വദേശി ഡോ. എം. കെ.അസ്കറിനെ ബി.ജെ.പി പരപ്പ ബൂത്ത് കമ്മറ്റി അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് പൊന്നാടയണിയിച്ചു


 പരപ്പ : ഭിലായ് ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പരപ്പ കാരാട്ട് സ്വദേശി ഡോ. എം. കെ.അസ്കറിനെ ബി.ജെ.പി പരപ്പ ബൂത്ത് കമ്മറ്റി അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് പൊന്നാടയണിയിച്ചു. മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മറ്റി അംഗം പ്രമോദ് വർണം, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ ബളാൽ, പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന , ചന്ദ്രൻ പൈക്ക, ബൂത്ത് പ്രസിഡൻ്റ് രവി പാലക്കിൽ , ജയചന്ദ്രൻ ബാനം, കുഞ്ഞികൃഷ്ണൻ  , ഇ, രാഘവൻ കാരാട്ട് എന്നിവർ സംബന്ധിച്ചു

No comments