വയനാട് ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽയൂണിറ്റ് വ്യാപാരദിനം ആചരിച്ചു
പുങ്ങംചാൽ : കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് ദേശീയ വ്യാപാരദിനം ആചരിച്ചു.വയനാട് ദുരന്തത്തിൽ പെട്ടവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ പതാക ഉയർത്തി.
സെക്രട്ടറി അജിത് കെ. നിർമ്മല രഘു. വേണു ഗോപാൽ പി. മുരളി മോഹൻ. രവി കെ. ജോർജ്ജ് ഈറ്റത്തോട്ടം. ബീന സാജൻ. വിനീത് പുങ്ങംചാൽ.സുമേഷ് കാർത്തിക. സുനിത പുങ്ങംചാൽ. സാജൻ പുന്നക്കുന്ന്. റോയ് ജോസഫ്.ജ്യോതി ബിജു. രാജു മൈലക്കൽ.ബിനു ജോമി. ആൽബിൻ ആക്റ്റോ എന്നിവർ പ്രസംഗിച്ചു...
No comments