ചീമേനിയിലെ തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ ലേഡീസ് ഹോസ്റ്റലിലേക്ക് പാർട്ട് ടൈം സ്വീപ്പർ താൽകാലിക ഒഴിവിലേക്ക് വനിത ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
കാസർകോട് : കേപ്പിന്റെ കീ ഴിൽ ചീമേനിയിലെ തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ ലേഡീസ് ഹോസ്റ്റ ലിലേക്ക് പാർട്ട് ടൈം സ്വീപ്പർ താൽകാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വനിത ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസാവുകയും പത്താം ക്ലാസ് വിജയിക്കാത്തവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭാസ യോഗ്യത, മുൻ പരിച യം എന്നിവ തെളിയിക്കുന്ന തിനുള്ള അസ്സൽ പ്രമാണ ങ്ങളും വ്യക്തി വിവരണം, ക രിക്കുലംവിറ്റ എന്നിവയും സ ഹിതം ആഗസ്ത് 19ന് രാവി ലെ 10.30 നകം പ്രിൻസിപ്പാൾ ടെസ്റ്റ് കൂടിക്കാഴ്ചയ് ക്ക് ഹാജരാകണം. ഫോൺ - 04672250377, 9495656060.
No comments