Breaking News

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ മൊബൈൽ ടവർ സ്റ്റോറൂമിൽ 15 ലക്ഷത്തിന്റെ കവർച്ച


കാഞ്ഞങ്ങാട് : ബി എസ് എൻ എൽ മൊബൈൽ ടവറി ന് സമീപത്തെ സ്റ്റോറും കുത്തിത്തുടർന്ന് 15 ലക്ഷം രൂപയുടെ കേബിളുകളും മറ്റും കവർച്ച ചെയ്തു.കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് ന്യൂ എക്സ്ചേഞ്ച് മൊബൈൽ ടവറിന് സമീപത്തെ സ്റ്റോർ റൂമിൽ നിന്നുമാണ് കവർച്ച നടന്നത്. കഴിഞ്ഞ 27 നും 30 നും ഇടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി അധികൃതർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments