സംസ്ഥാന തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി സി.വി.വി കളരി സംഘത്തിലെ വിദ്യാർത്ഥികൾ
ചിറ്റാരിക്കാൽ : സംസ്ഥാന തലത്തിൽ ഒന്നും രണ്ടും റാങ്ക് സി.വി.വി കളരി സംഘത്തിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി
സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളം DAPA ഫലം പ്രസിദ്ധീകരിച്ചു എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ് 2023 ഡിസംബർ മാസത്തിലെ DAPA (ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻറ്) ഫലം പ്രസിദ്ധീകരിച്ചു. 600 ൽ 497 മാർക്കോടെ രചന വലിയോട്ട് വളപ്പിൽ( സി.വി. വി. കളരിസംഘം, കാസർഗോഡ്) ഒന്നാം റാങ്കും 491 മാർക്കോടെ അനിത. ടി' (സി.വി.വി. കളരി സംഘം, കാസർഗോഡ്) രണ്ടാം റാങ്കും 446 മാർക്കോടെ സിനി കെ.എൻ (നാച്ചുറൽ ജ്യോതി ആയുർവേദ ഹോസ്പിറ്റൽ പാലക്കാട് ) മൂന്നാം റാങ്കും കരസ്ഥമാക്കി
No comments