Breaking News

മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവൻ നായർ (67) ഹൃദയാഘാതംമൂലം നിര്യാതനായി


മുന്നാട് : മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവൻ നായർ (67) ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ - പ്രേമ മാധവൻ, മക്കൾ - നിമിഷ ഇ,(വിദേശം ) സിദ്ധാർഥ് ഇ (വിദേശം ), മരുമക്കൾ-

പത്മരാജ് ടി ( വിദേശം ) സഹോദരങ്ങൾ - എം കല്യാണി (മുനൂർ ), എം നാരായണൻ നായർ (തച്ചങ്ങാട് ),   പരേതനായ എം ദാമോദരൻ നായർ (തച്ചങ്ങാട് ), എം കമല (അണിഞ്ഞ), എം ഇന്ദിര ( വളവിൽ ), എം ഓമന ( തച്ചങ്ങാട് ).

No comments